Pages

Thursday, August 22, 2013

സ്വത്വം



ചെത്തി മിനുക്കി
അറ്റം കൂർപ്പിച്ചു
അഴകും നോക്കി
അളവും നോക്കി

തള്ള വിരലിനും ചൂണ്ടു വിരലിനുമിടയിൽ പിടഞ്ഞു
ശോഷിച്ച നേർത്ത പെൻസിൽ..
മുറുക്കെ വരച്ചു ഒരു വര..
കടുപ്പത്തിൽ വരച്ചു മറ്റൊരു വര..
വൃത്തത്തിൽ ഇനിയൊരു വര..
അടിയിൽ രണ്ടു കുത്ത്...
നിന്റെ സ്വത്വം  ഞാൻ പൂർത്തിയാക്കി..
ഒരൊപ്പായി..

പെൻസിലിനു തെളിച്ചം പോരാ..
ഉരയ്ച്ചു മായ്ച്ചു ..
പേനയാണത്രെ അഭികാമ്യം..


7 comments:

ചക്കി said...

ശക്തമായ ചിന്തകള്....

AnuRaj.Ks said...

good...be continue....

Aneesh chandran said...

തല വര മാറുന്നില്ലല്ലോ, എന്നിരുന്നാലും.

സീത* said...

കൊള്ളാം :)

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകൾ...

ajith said...

ഏത് പെന്‍സിലായിരുന്നു?
കാംലിന്‍?
നടരാജ്?

പെന്‍സില്‍ വാങ്ങുമ്പോ നല്ലത് നോക്കി വാങ്ങണേ...!

Unknown said...

ആശംസകള്‍...............

Post a Comment