Pages

Thursday, May 31, 2012

സത്യം

കൈ വല്ലാതെ വിറക്കുന്നു...
കാലുകള്‍ ഇട്ടടിക്കുകയാണ്...
ശ്വാസം മുട്ടുന്നു...
ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു...
കണ്ണുകള്‍ പുറത്തേക്ക് തള്ളി വന്നു 
മുന്നില്‍ കണ്ടു ഞാന്‍ ......
ആ സത്യം !!!!