ചെത്തി മിനുക്കി
അറ്റം കൂർപ്പിച്ചു
അഴകും നോക്കി
അളവും നോക്കി
തള്ള വിരലിനും ചൂണ്ടു വിരലിനുമിടയിൽ പിടഞ്ഞു
ശോഷിച്ച നേർത്ത പെൻസിൽ..
മുറുക്കെ വരച്ചു ഒരു വര..
കടുപ്പത്തിൽ വരച്ചു മറ്റൊരു വര..
വൃത്തത്തിൽ ഇനിയൊരു വര..
അടിയിൽ രണ്ടു കുത്ത്...
നിന്റെ സ്വത്വം ഞാൻ പൂർത്തിയാക്കി..
ഒരൊപ്പായി..
പെൻസിലിനു തെളിച്ചം പോരാ..
ഉരയ്ച്ചു മായ്ച്ചു ..
പേനയാണത്രെ അഭികാമ്യം..
7 comments:
ശക്തമായ ചിന്തകള്....
good...be continue....
തല വര മാറുന്നില്ലല്ലോ, എന്നിരുന്നാലും.
കൊള്ളാം :)
നല്ല കവിത
ശുഭാശംസകൾ...
ഏത് പെന്‍സിലായിരുന്നു?
കാംലിന്‍?
നടരാജ്?
പെന്‍സില്‍ വാങ്ങുമ്പോ നല്ലത് നോക്കി വാങ്ങണേ...!
ആശംസകള്‍...............
Post a Comment