Pages

Thursday, May 31, 2012

സത്യം

കൈ വല്ലാതെ വിറക്കുന്നു...
കാലുകള്‍ ഇട്ടടിക്കുകയാണ്...
ശ്വാസം മുട്ടുന്നു...
ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു...
കണ്ണുകള്‍ പുറത്തേക്ക് തള്ളി വന്നു 
മുന്നില്‍ കണ്ടു ഞാന്‍ ......
ആ സത്യം !!!! 

10 comments:

Njanentelokam said...

മടങ്ങി വരവില്‍ നാം കണ്ടത് സത്യത്തിന്റെ രണ്ടു മുഖങ്ങള്‍ .....

khaadu.. said...

അത് മാത്രമാണ് സത്യം..!

Rajeev Elanthoor said...

yess.... athanu sathyam... athmavinte verpririyal...

സാരംഗ പക്ഷി* said...

ചങ്ക് തകര്‍ന്ന് പിടഞ്ഞു പിടഞ്ഞു ആ സാരംഗ പക്ഷി* വേദനായാല്‍ തലതല്ലി ഭ്രാന്തു പിടിച്ചു ചത്ത്‌ വീഴുന്നത് നേരില്‍ കണ്ടോ???
അതോ ഭാവനയില്‍ കണ്ടോ?

മാ നിഷാദാ....

വേദനിക്കരുത്.

anupama said...

This too will pass away...!
Give time...!
Sasneham,
Anu

Meera's World said...

n what could be that????hmm

pee pee said...

have some vodka....

പദസ്വനം said...

@നാരദന്‍, khaadu, Rajeev : :) Thank u...

പദസ്വനം said...

@സാരംഗ പക്ഷി*: ഉത്തരമില്ല .. അറിയില്ല ഇതിനുത്തരം തരാന്‍.. :(
@anupama : :)
@Meera :loooolee.. koooolee.. :D
@peepee: :)

അയ്യേ !!! said...

എന്തായിരുന്നു അത് ???

Post a Comment