tag:blogger.com,1999:blog-168267243011318292.post2835466341615077557..comments2023-08-25T18:37:03.282+05:30Comments on പദസ്വനം: മഞ്ഞപ്പൂക്കളുടെ ചിരി :)പദസ്വനംhttp://www.blogger.com/profile/10937359359389031405noreply@blogger.comBlogger19125tag:blogger.com,1999:blog-168267243011318292.post-6540724512277849042014-02-12T12:49:33.781+05:302014-02-12T12:49:33.781+05:30തിരികെ നടക്കുമ്പോള്‍ ആ ചുവന്ന പൂവ് എന്നെ നോക്കി ചി...തിരികെ നടക്കുമ്പോള്‍ ആ ചുവന്ന പൂവ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
മഞ്ഞപ്പൂക്കളും...

ഞാന്‍ വിട്ടില്ല..
മുരളുന്ന എന്റെ യന്ത്രക്കൈകളുമായി തിരികെയെത്തി..
ശേഷം ചിന്ത്യം.. ശുഭം.
പിന്നീടൊരിക്കലും ആ ചുവന്നപൂവ് (കള്‍) ചിരിച്ചിട്ടില്ല..
Pradhidwanihttps://www.blogger.com/profile/04894520163995688480noreply@blogger.comtag:blogger.com,1999:blog-168267243011318292.post-75799033480642934812014-02-10T15:05:03.422+05:302014-02-10T15:05:03.422+05:30നന്നായിരിക്കുന്നുനന്നായിരിക്കുന്നുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-168267243011318292.post-80464549193126722032014-01-31T20:40:12.918+05:302014-01-31T20:40:12.918+05:30വര്‍ണ്ണ മനോഹരമായ പൂക്കള്‍ ഇനിയും വിടരട്ടെ ഈ പൂന്തോ...വര്‍ണ്ണ മനോഹരമായ പൂക്കള്‍ ഇനിയും വിടരട്ടെ ഈ പൂന്തോട്ടത്തില്‍....
ഭാവുകങ്ങള്‍.... Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-168267243011318292.post-21759611486075723262014-01-25T02:00:43.281+05:302014-01-25T02:00:43.281+05:30orupadu ishtamaayi, chindhippikkunna ee kavithaye....orupadu ishtamaayi, chindhippikkunna ee kavithaye.. beautiful.
alphonsahttps://www.blogger.com/profile/04003323488115314318noreply@blogger.comtag:blogger.com,1999:blog-168267243011318292.post-69932217163760063512014-01-22T10:20:57.205+05:302014-01-22T10:20:57.205+05:30അതോണ്ടായിരിക്കും ബ്ലോഗിന്റെ നിറവും മഞ്ഞയാക്കിയത്!...അതോണ്ടായിരിക്കും ബ്ലോഗിന്റെ നിറവും മഞ്ഞയാക്കിയത്!

'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..' എന്ന പാട്ടും പാടിക്കൊണ്ട് ദുബായില്‍ നിന്നും ബ്ലോഗര്‍മാന്‍ 'പീതാ'മ്പരനോടൊപ്പം കണ്ണൂരാന്‍ ഫ്രം കല്ലിവല്ലി!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-168267243011318292.post-16510059005922711282014-01-22T09:05:27.200+05:302014-01-22T09:05:27.200+05:30a big like..a big like..DUhttps://www.blogger.com/profile/06195082887945342974noreply@blogger.comtag:blogger.com,1999:blog-168267243011318292.post-18000893434903267102014-01-21T23:24:00.007+05:302014-01-21T23:24:00.007+05:30നന്നായിരിക്കുന്നു നന്നായിരിക്കുന്നു മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-168267243011318292.post-63897790388408707282014-01-21T15:39:06.532+05:302014-01-21T15:39:06.532+05:30ഈ വരികളും ജീവിതത്തിന്റെ സത്യം മനോഹരമായി പറഞ്ഞു.ഈ വരികളും ജീവിതത്തിന്റെ സത്യം മനോഹരമായി പറഞ്ഞു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-168267243011318292.post-14624351051826674782014-01-21T13:20:55.568+05:302014-01-21T13:20:55.568+05:30ഒന്നും ആര്‍ക്കും സ്വന്തമല്ല !! ശ്യാഠ്യം പിടിചിട്ട്...ഒന്നും ആര്‍ക്കും സ്വന്തമല്ല !! ശ്യാഠ്യം പിടിചിട്ട് കാര്യമില്ല !
നന്നായിരിക്കുന്നു ഈ ശ്യാഠ്യം Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-168267243011318292.post-69723372854951931022014-01-20T22:37:55.761+05:302014-01-20T22:37:55.761+05:30നന്നായിരിക്കുന്നു.....
'വേരുകൾ കൊണ്ട് കെട്ടിപ...നന്നായിരിക്കുന്നു.....

'വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു
ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ചു
നാം അകത്തി നട്ട മരങ്ങൾ'..
(എഴുതിയത് ആരെന്നു ഓർമ
കിട്ടുന്നില്ല)ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-168267243011318292.post-57793412708825948252014-01-20T22:27:20.199+05:302014-01-20T22:27:20.199+05:30ഇഷ്ടമില്ലായ്മകളാവം നമ്മിൽ മിക്കപ്പോഴും പറിച്ചുമാറ്...ഇഷ്ടമില്ലായ്മകളാവം നമ്മിൽ മിക്കപ്പോഴും പറിച്ചുമാറ്റാൻ കഴിയാത്ത വിധം വേരോട്ടം നടത്താറു.
പറിച്ചു മാറ്റാൻ ശ്രമിക്കുമ്പളേ അറിയൂ അവ നമ്മിൽ എത്രത്തോളം വേരോടിയിട്ടുണ്ടെന്ന്.

ചെറിയ വായന നന്നായി.കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-168267243011318292.post-40488222804713886862014-01-16T11:39:38.014+05:302014-01-16T11:39:38.014+05:30ഈ കഥാ കവിത വളരെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ യാതൊര...ഈ കഥാ കവിത വളരെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ യാതൊരു താത്പര്യവും ജനിപ്പിക്കാത്ത ഒരുപാടു കഥകൾ ബ്ലോഗുകളിൽ വായിച്ചു മടുത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ ബ്ലോഗ് കണ്ടത്. എഴുത്തിനു നല്ല കാമ്പും കഴമ്പും ഉണ്ട്. പറിച്ചെറിയണം ആഗ്രഹിക്കുമ്പോഴും ആത്മാവിന്റെ ആഴങ്ങളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന പലതിന്റെയും, വേദനിപ്പിച്ചു കൊണ്ട്, സന്തോഷിപ്പിക്കുന്ന പലതിനെയും ഈ കഥ ഓർമിപ്പിച്ചു. ഇനിയും എഴുത്തുക. തുടർന്നും കാണാം. Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-168267243011318292.post-24119113597966124472014-01-05T14:00:20.628+05:302014-01-05T14:00:20.628+05:30:) :) മഞ്ഞുതുള്ളിhttps://www.blogger.com/profile/09016551680707745863noreply@blogger.comtag:blogger.com,1999:blog-168267243011318292.post-29495366649655998842014-01-04T13:04:40.900+05:302014-01-04T13:04:40.900+05:30മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ.മനസ്സിനുള്ളില്മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ.മനസ്സിനുള്ളില്ഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-168267243011318292.post-5480052346892329652014-01-03T23:23:54.230+05:302014-01-03T23:23:54.230+05:30Manasilayi..vellappalliyude alu anu...alleManasilayi..vellappalliyude alu anu...alleAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-168267243011318292.post-86921757909740622942014-01-03T00:01:05.934+05:302014-01-03T00:01:05.934+05:30പീതവര്‍ണ്ണം!!പീതവര്‍ണ്ണം!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-168267243011318292.post-75579803222342657322014-01-02T22:57:10.747+05:302014-01-02T22:57:10.747+05:30ശിവഗിരിയിൽ ഒരു തീർത്ഥാടനം നടത്താമായിരുന്നു. എങ്കിൽ...ശിവഗിരിയിൽ ഒരു തീർത്ഥാടനം നടത്താമായിരുന്നു. എങ്കിൽ ആ ഒരു ചോന്നതും കൂടി മഞ്ഞയായേനെ....!
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-168267243011318292.post-27414146411298959782014-01-02T19:19:58.301+05:302014-01-02T19:19:58.301+05:30പല വര്‍ണ്ണം ഉണ്ടയിക്കൊള്ളട്ടെ മഞ്ഞയും ചുവപ്പും റോസ...പല വര്‍ണ്ണം ഉണ്ടയിക്കൊള്ളട്ടെ മഞ്ഞയും ചുവപ്പും റോസും.....Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-168267243011318292.post-25272401335240072612014-01-02T11:27:51.727+05:302014-01-02T11:27:51.727+05:30വേണ്ട ആ വേരുകളെ പിഴുതെറിയരുത്... അവർ ജീവിച്ചോട്ടെ....വേണ്ട ആ വേരുകളെ പിഴുതെറിയരുത്... അവർ ജീവിച്ചോട്ടെ.., ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.com